Wednesday, December 14, 2011

അറിവിന്റെ ബ്ലോഗുകള്‍

കവിതകള്‍ 

മലയാള കവിതയുടെ സൌന്ദര്യം കളയാതെ, ലളിതമായ ഭാഷയിലൂടെ, എന്നാല്‍ ക്ലാസിക്കല്‍ രീതി കളയാതെ ഉള്ള കവിതകള്‍. മരതകം എന്ന ഭാഗം നോക്കുക. 



മനസ്സും ആരോഗ്യവും 


എല്ലാ മനുഷ്യര്കും ശരീരത്തിനെന്നപോലെ മനസ്സിനും ആരോഗ്യം ആവശ്യമാണല്ലോ. ഏറ്റവും ലളിതമായും സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധവും ഉള്ള വിവരണത്തിലൂടെ മനസ്സും ആരോഗ്യവും തമ്മിലുള്ള ബന്ധം പരിചയപ്പെടുത്തുന്നു. മനസ്സും ആരോഗ്യവും എന്ന ബ്ലോഗ്‌ നോക്കി അഭിപ്രായം പറയുമല്ലോ. 



ശരീരവും ആരോഗ്യവും 


ശരീരത്തിന്റെ ആരോഗ്യം ഏവര്‍ക്കും പ്രാധാന്യമുള്ളതാണല്ലോ. ജീവിത ശൈലീരോഗങ്ങളെക്കുറിച്ചുള്ള ലളിത വിവരണം നോക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.

എന്റെ കഥകള്‍ 


ചിലര്‍ക്ക് കഥകള്‍ വായിക്കാന്‍ താല്പര്യം ഉണ്ട്. ഗ്രിഹാതുരത്വത്തിന്റെ ഓര്‍മകളും അവിടെ കാണാം. ഞാനും അല്പം ചെറുകഥകള് എഴുതാറുണ്ട്. വായിക്കുമല്ലോ.

എന്റെ ഗ്രാമം 


ഏവര്‍ക്കും സ്വന്തം ഗ്രാമത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ പറയാന്‍ കാണും. ഏവര്‍ക്കും സ്വന്തം ശൈശവ, ബാല്യ, കൌമാര്യ കാലങ്ങളില്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ ഓര്‍മ്മകള്‍ പലതും കാണും. ഇതാ ഞാനും എന്റെ ഗ്രാമം ത്തെക്കുറിച്ച് അല്പം എഴുതിയിട്ടുണ്ട്. സമയം ഉണ്ടെങ്കില്‍ വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.



ജീവിത ശൈലീ


ജീവിത ശൈലികളെക്കുറിച്ചുള്ള എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌



സത്യം 


ഇന്നത്തെ ചിന്താ വിഷയം എന്ന രീതിയിലുള്ള ലേഖനങ്ങള്‍. നമ്മുടെ മനസാക്ഷി തന്നെ സാക്ഷിയാകുന്ന സത്യത്തെ കുറിച്ചുള്ള കഥകള്‍. 



ജ്യോതിശാസ്ത്രവും ജ്യോതിഷവും 


ജ്യോതിശാസ്ത്രത്തെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചും ഉള്ള ചില സത്യങ്ങള്‍ വായനക്കാരുമായി പങ്കു വെയ്ക്കുന്ന ലേഖനം



പ്രപഞ്ചോത്ഭവം 


നമ്മുടെ പ്രപഞ്ചം ഉണ്ടായത് ശാസ്ത്രീയമായി കാണുന്നത് കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്. പല പല വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും ബിഗ്‌ ബാന്ഗ് അതില്‍ നിന്ന് വ്യതസ്തമാണ്.